ആലപ്പുഴ: മണ്ണഞ്ചേരി യു.ഐ.ടിയിൽ യു.ജി വിഭാഗത്തിൽ ബി.എ മലയാളം, മാസ് കമ്മ്യൂണിക്കേഷൻ, ബികോം ടൂറിസം ട്രാവൽ മാനേജ് മെന്റ് കോഴ്സുകളിലേക്ക് സീറ്റ് ഒഴിവ് . ഫോൺ 8714316123, 9447034411.