ob

കറ്റാനം : ഭരണിക്കാവ് വടക്ക് നടയിൽ കുറ്റിയിൽ ശിവാനന്ദൻ (78, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രോഹിണി. മക്കൾ : ശിവപ്രസാദ്, സ്നേഹ. മരുമക്കൾ : രാജേഷ് കമലൻ, രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.