ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി. കെ. എം. എം കോളേജ് സ്ഥാപിതമായ 1964 മുതൽ 2022 വരെ പഠിച്ചിറങ്ങിയവരുടെ പൂർവവിദ്യാർത്ഥി സംഗമം ഹൃദയത്തിൽ ടി. കെ. എം. എം കോളേജ് എന്ന പേരിൽ സെപ്തംബർ 11ന് രാവിലെ 10 മുതൽ കോളേജിൽ നടക്കും. രജിസ്ട്രേഷന് :ഫോൺ- 9847630624, 9633347071, 09947223737.