ob

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര വണ്ടിപ്പുര വടക്കേതിൽ സരസമ്മ (88) നിര്യാതയായി. മക്കൾ: ഇന്ദിര, ശ്യാമള, പരേതനായ രഘു. മരുമക്കൾ: പരേതനായ സോമൻ, ഹനീഫ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.