അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ അറവുകാട് ഈസ്റ്റ്, കാരപ്പറമ്പ്,അറവുകാട് അമ്പലം, ഗുരുപാദം, പത്തിൽ പാലം ന്യൂ, പത്തിൽ പാലം, അരുൺ, പ്ലാസ്റ്റിക്, അങ്കണവാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ 6 വരെ വൈദ്യുതി മുടങ്ങും.