തുറവൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ അരൂർ ഏരിയാ കമ്മിറ്റി ഭാരവാഹികളായി മഞ്ജു രാമനാഥൻ (പ്രസിഡന്റ്),കവിത കണ്ണൻ (സെക്രട്ടറി),ദെലീമ ജോജോ എം.എൽ.എ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.