മാന്നാർ : ഗ്രാമപഞ്ചായത്തിലെ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ തിങ്കളാഴ്ചക്ക് മുമ്പ് വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണം. വിശദവിവരങ്ങൾക്ക് : 0479-2312238.