മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 3365ാം നമ്പർ പൊന്നാരംതോട്ടം ശാഖായോഗത്തിന്റെ പൊതുയോഗം നാളെ വൈകിട്ട് 3 മണിക്ക് ശാഖാഹാളിൽ പ്രസിഡന്റ് വേണു രാജന്റെ അദ്ധ്യക്ഷതയിൽ നടക്കും. മുൻ മുനിസിപ്പൽ ചെയർമാൻ പി.കെ.മഹേന്ദ്രൻ ,ശാഖ സെക്രട്ടറി തുളസീധരൻ , വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ദേവരാജൻ , വനിതാസംഘം പ്രസിഡന്റ് സുധാ സന്തോഷ്, ഓങ്കാരം സുനിൽ എന്നിവർ പങ്കെടുക്കും