മാവേലിക്കര: റിട്ട.ആർമി ഉദ്യോഗസ്ഥൻ ഓലകെട്ടിയമ്പലം ആനയടി തെക്കേതിൽ ഗോകുലത്തിൽ എം.സുകുമാരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക സുകുമാരൻ. മകൻ: ബിജു സുകുമാരൻ. മരുമകൾ: മഞ്ജു ബിജു. സഞ്ചയനം 24ന് രാവിലെ 9ന്.