
മാന്നാർ: കുളഞ്ഞിക്കാരാഴ്മ ലക്ഷ്മീ നാരായണം വീട്ടിൽ (തൈവിളയിൽ) ജി.പുരുഷോത്തമൻ പിള്ള (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മജാ ദേവി. മക്കൾ: രഞ്ജിത്ത് പി, രാജേന്ദു പി, രാകേന്ദു പി ( അദ്ധ്യാപിക, എസ്.വി.എച്ച്.എസ്.എസ് പാണ്ടനാട് ), അഡ്വ.രാംജിത്ത് പി. മരുമക്കൾ : ഉദയകുമാർ (സൗദി അറേബ്യ), അഡ്വ.കെ.കെ.രാജേഷ് കുമാർ, അഡ്വ.വരദാ വൃന്ദാവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്