
തുറവൂർ: കോടംതുരുത്ത് കലക്കാഴത്ത് പരേതനായ മണിയുടെ ഭാര്യ അമ്മുക്കുട്ടി (72 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, അനിൽകുമാർ, കണ്ണൻ ശാന്തി (മേൽശാന്തി, കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രം). മരുമക്കൾ: മോഹനൻ, സുജിനി, സൗമ്യ.