vimalavhai

കാപ്പിൽമേക്ക് : പ്രഭാലയത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ വിമലാഭായി (ഭായിടീച്ചർ- 65) നിര്യാതയായി. മകൻ:പ്രണവ്. സഞ്ചയനം 23ന് രാവിലെ 8ന്.