 
ആലപ്പുഴ : തുമ്പോളി സെന്റ് തോമസ് എച്ച്.എസ്, എസ്.എസ്.എൽ.സി 92 ബാച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ഫാ.ജോണി കൊച്ചിക്കാരൻ നിർവഹിച്ചു. ഫണ്ട് സമാഹാരണം ഡേവിഡ് ചാക്കോ (ലണ്ടൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കണ്ണൻ തോപ്പിൽ , സെക്രട്ടറി സന്തോഷ് കൊച്ചിക്കാരൻ, ബിനോയി മോഹൻ. സെബാസ്റ്റ്യൻ, ദീപു, രജി , ബോബൻ , ബിജു ഒ.പി, അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.