leelamma

ചേപ്പാട് : വലിയകുഴി ലക്ഷ്മി നിവാസിൽ പരേതനായ വി.സുകുമാരൻ നായരുടെ ഭാര്യ പി.കെ. ലീലാമ്മ (80, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : ഡോ. വിനയകുമാർ എസ്. (വെറ്ററിനറി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ), ഡോ. വിമൽകുമാർ എസ് (ഹോമിയോ ഡിപ്പാർട്ട്മെന്റ് കാവാലം പഞ്ചായത്ത്). മരുമക്കൾ : ശ്രീരേഖ ആർ (കൃഷി വകുപ്പ് അഡി.ഡയറക്ടർ), ദീപ്തി.എൽ (യു.ഡി.സി,മലപ്പുറം). സഞ്ചയനം ബുധനാഴ്ച രാവിലെ 9ന് .