മാവേലിക്കര : വെട്ടിയാർ തെക്ക് വിളയിൽ മംഗലത്ത് വീട്ടിൽ കെ.വിശ്വനാഥൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: ടി.ജെ ശാന്തമ്മ. മക്കൾ: ജയ്ദീപ്, ജയശ്രീ. മരുമക്കൾ: അഞ്ജു, ഷാജി. സഞ്ചയനം 24ന് രാവിലെ 9ന്.