
ആലപ്പുഴ : തിരുവമ്പാടി നന്ദാവനത്തിൽ പരേതനായ കെ.ആർ.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എ.കോമളവല്ലി അമ്മ (87) നിര്യാതയായി. മക്കൾ: കെ.വത്സലകുമാരി (റിട്ട.പി.എ.ടു സെക്രട്ടറി, ആലപ്പുഴ നഗരസഭ), കെ.ഉഷാദേവി (റിട്ട.അഡീ.സെക്രട്ടറി, ഗവ.സെക്രട്ടേറിയറ്റ്), ഡോ.കെ.ലത (റിട്ട.അസോസിയേറ്റ് പ്രൊഫസർ എസ്.ഡി കോളേജ് ആലപ്പുഴ), ജി.സുരേഷ് കുമാർ(റിട്ട.പ്രിൻസിപ്പൽ എൻ.എസ്.എസ് വി.എച്ച്.എസ് പെരുന്ന). മരുമക്കൾ : എൻ.രമേശൻ നായർ, കെ.ആർ.രാധാകൃഷ്ണൻ നായർ (ഹാൻവീവ് തിരുവനന്തപുരം), പി.ഇ.മുരളീധരൻ (റിട്ട.അസോസിറ്റ് പ്രൊഫസർ എൻ.എസ്.എസ് കോളേജ് ചേർത്തല), വി.പാർവതി (അദ്ധ്യാപിക ടി.ഡി.എച്ച്.എസ്.എസ് ആലപ്പുഴ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.