kkn

ചാരുംമൂട് : കൊട്ടക്കാട്ടുശ്ശേരി മോഹനവിലാസത്തിൽ കൃഷ്ണൻകുട്ടി നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സതിയമ്മ, മോഹനകുമാർ, സോമൻ പിള്ള, മണിയമ്മ. മരുമക്കൾ: ശിവൻപിള്ള, രാധാമണിയമ്മ, രമാദേവി, വിജയകൃഷ്ണപിള്ള.