photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ പായിക്കാട്ട് പ്രഭാകരൻനായർ(78)നിര്യാതനായി.ഭാര്യ:ഉഷയമ്മ.മകൾ:മഞ്ജുഷ(അദ്ധ്യാപിക, മൃദുല സ്പർശം സ്പെഷ്യൽ സ്കൂൾ,തൃപ്പൂണിത്തുറ).മരുമകൻ:ഗോപകുമാർ(സൗത്ത് ഈസ്റ്റ് ഏഷ്യൻ മറൈൻ എൻജിനിയറിംഗ് കോർപ്പറേഷൻ,മുംബയ്).