വള്ളികുന്നം: ഓലകെട്ടി പുത്തൻപുരയിൽ പടീറ്റതിൽ പുഷ്പാംഗദന്റെ ഭാര്യ കരുണാമണി (64) നിര്യാതയായി. മക്കൾ: ബൈജു, നിഷ. മരുമക്കൾ: ദിബി, ശ്രീകുമാർ.