അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക പള്ളിയിൽ മാതൃ - പിതൃവേദി യൂണിറ്റ് നേതൃസംഗമം ഫാ.അനിൽ കരിപ്പിങ്ങാപുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷനായി . യൂണിറ്റ് സെക്രട്ടറി ഷീബ കുഞ്ഞച്ചൻ കാട്ടുങ്കൽ , പി.റ്റി.കുരുവിള പുത്തൻപുരക്കൽ, അല്ലി ജോസഫ് പുത്തൻവീട്ടിൽ , ലോനപ്പൻ ഏഴരയിൽ ,ജിജി തോമസ് പുത്തൻചിറ ,മേരിക്കുട്ടി ജയ്ഡെയിൽ, ജിജി മാത്യു പനച്ചിക്കൽ ,ബീനകുര്യൻ തോട്ടാമഠം എന്നിവർ സംസാരിച്ചു