
ഓച്ചിറ : മഠത്തിൽകാരാഴ്മ ശ്രീവത്സം (മഠത്തിൽ) ശശിധരൻ പിള്ളയുടെ ഭാര്യ ചെമ്പകക്കുട്ടിയമ്മ (73) നിര്യാതയായി. മക്കൾ: മഞ്ജു എസ്.പിള്ള (അദ്ധ്യാപിക മഠത്തിൽ എച്ച്.എസ്.എസ് ), പരേതനായ മനോജ് എസ്.പിള്ള. മരുമകൻ: ജ്യോതിഷ് ലാൽ (അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി കറ്റാനം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.