sukumaran

കല്ലുമല : ഉമ്പർനാട് കുമരൻ തറയിൽ വി.സുകുമാരൻ (73) നിര്യാതനായി. സംസ്ക്കാരം പിന്നീട് . ഭാര്യ:പരേതയായ മണി. മക്കൾ:സുജ,സുജിത്ത്.മരുമക്കൾ:സജി,സുമി.