sumathiyamma

ചേപ്പാട് : ഏവൂർ വടക്ക് വേളങ്ങാട്ട് കിഴക്കതിൽ പരേതനായ അയ്യപ്പന്റെ ഭാര്യ സുമതിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവി​ലെ 10 മണിക്ക് വീട്ടുവളപ്പിൽ . മക്കൾ : രാമചന്ദ്രൻ , ബാലരാമൻ, രാധ, ശങ്കരി, ലത. മരുമക്കൾ : കൃഷ്ണകുമാരി, വത്സല, രാജൻ, ബാലു, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്