വള്ളികുന്നം: റിട്ട. സൈനികൻ ഇലിപ്പക്കുളം തണ്ണിക്കര പടീറ്റതിൽ ഭാനു (87) നിര്യാതനായി. ഭാര്യ:പരേതയായ നളിനി. മക്കൾ: ശ്രീകുമാർ,വിനോദ് കുമാർ. മരുമക്കൾ: പുഷ്പ, സീത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.