ആലപ്പുഴ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലാ ആശുപത്രി റോഡിന്റെ തെക്ക് പ്രദേശങ്ങളിലും പെട്രോൾ പമ്പ്, റൈബാന്റെ പരിസരങ്ങളിലും ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.