
കറ്റാനം: തെക്കേ മങ്കുഴി മാരൂർ കിഴക്കതിൽ പരേതനായ സുകുമാരൻ ആചാരിയുടെ ഭാര്യ ഗോമതി അമ്മാൾ (84) നിര്യാതയായി. മക്കൾ: രാധാമണി, വസന്തകുമാരി, രാജേശ്വരി, അനിൽകുമാർ (കുവൈറ്റ്), വിമൽകുമാർ (ദുബായ്), സൗമ്യ, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: വേണു, ശണേശൻ, ലീന, ഷീന (ദുബായ്), ബിനോയ് (ദുബായ്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.