vm-varghese

തെക്കേക്കര : വടക്കേ ഈരിയ്ക്കൽ വി.എം.വർഗീസ് (വക്കച്ചൻ-85,വിമുക്തഭടൻ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് കറ്റാനം മാർത്തോമ പള്ളി സെമിത്തേരിയിൽ ഭാര്യ:പരേതയായ രാജമ്മ .മക്കൾ:റെജി,അജി,സജി.മരുമക്കൾ:ഷൈനി,ഷീബ,ലിബി.