
ഏനാത്ത് : കുഴിവിള ബഥേലിൽ കെ.കെ.ബേബി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കിഴക്കുപുറം മാർ കൗമാ സഹദാ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഓമന. മക്കൾ : ഷീനാ ജോൺസൻ, ഫാ.ഷിജു ബേബി (വികാരി, മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളി, പെരിങ്ങനാട്) . മരുമക്കൾ : ജോൺസൻ, ആഷാ തോമസ് (ഐസർ യൂണിവേഴ്സിറ്റി, വിതുര).