nadeshan-achari

ആലപ്പുഴ : അവലൂക്കുന്ന് ആലുംപറമ്പിൽ നടേശൻ ആചാരി (76) നിര്യാതനായി. ഭാര്യ : കാർത്ത്യായനി. മക്കൾ : ജ്യോതിലക്ഷ്മി, റാണിലക്ഷ്മി, ഗണേശൻ. മരുമക്കൾ : അയ്യപ്പദാസ് ,ബലരാജൻ, അഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.