ഹരിപ്പാട് : മംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കണക്ക് (സീനിയർ), മലയാളം (ജൂനിയർ) എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ 24ന് രാവിന് 10ന് കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.