ആലപ്പുഴ: പുന്നമട സുരേഷ് ഭവനത്തിൽ സുരേഷിന്റെ ഭാര്യ സുജാത (48) നിര്യാതയായി. കരുവാറ്റ വടക്ക് അറയ്ക്കൽ പടീറ്റതിൽ കുട്ടപ്പന്റെയും ശാന്തമ്മയുടെയും മകളാണ്. മക്കൾ: നയന, നവ്യ. സഹോദരങ്ങൾ: സുരേഷ്, സുനിൽ, സുമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.