ചേർത്തല:അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ചിത്രകല,വർക്ക് എക്സ്പീരിയൻസ്,യോഗ എന്നീ ട്രേഡുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യതയുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 23ന് രാവിലെ 11ന് സ്കൂളിൽ എത്തണം. ഫോൺ:9037297604.