
കായംകുളം: പ്രയാർ തെക്ക് കൊല്ലശ്ശേരിൽ പടീറ്റതിൽ സുകുമാരന്റെയും കനകമ്മയുടെയും മകൾ ഷൈന (38) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലശ്ശേരിൽ പടീറ്റതിൽ വീട്ടുവളപ്പിൽ. ഭർത്താവ് : കണ്ടല്ലൂർ തെക്ക് കന്നേലത്ത് തെക്കതിൽ അജി. മകൻ: ആരവ്നാഥ്. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്