ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡ് ചെത്തി തെക്കേ താഴ്ചപറമ്പിൽ സരസപ്പൻ (76) നിര്യാതനായി. ഭാര്യ:ചന്ദ്രമതി. മക്കൾ:ഗീവ്,ഷീബ(ഖത്തർ).മരുമക്കൾ:ബിന്ദു,പരേതനായ മണിക്കുട്ടൻ.