ചേർത്തല:ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്(മൂന്ന് മാസം),ഇലക്ട്രക്കൽ വയറിംഗ്(10 മാസം) എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം CCEKയുടെ www.ccekcampus.org ൽ. താത്പര്യമുള്ളവർ ഫോം ഡൗൺലോഡ് ചെയ്തു സെന്ററിൽ നേരിട്ട് എേത്തിക്കണം.ഫോൺ:8848272328.