photo

ചേർത്തല: വയലാർ പഞ്ചായത്ത് 16-ാം വാർഡിൽ തച്ചാറ പരേതനായ തോമസിന്റെ മകൻ ടോമി തോമസ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാവിൽ സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റാണി തോമസ്. മക്കൾ:ടോണി തോമസ് (യു.എസ്.എ),സോണിയ റെജിമോൻ.മരുമക്കൾ:ഫ്രീഡ തോമസ്,റെജിമോൻ മത്തായി(സൗത്ത് യു.എസ്.എ).