mallakshi

ഓലകെട്ടിയമ്പലം : കൊയ്പ്പള്ളി കാരാണ്മ അണുക്കത്ത് പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ മല്ലാക്ഷി (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ലീല, സുധ, വത്സ, രമണി. മരുമക്കൾ: സുദർശനൻ, പരേതനായ പ്രഭാകരൻ, വിജയൻ, മണിയപ്പൻ. സഞ്ചയനം 28ന് രാവിലെ 9ന്.