aliyamma-p-y-72

കൊട്ടാരക്കര: കൊട്ടാരക്കര സെന്റർ മദർ - ദി പൊന്തക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ മദർ പി.വൈ. ഏലിയാമ്മ (അമ്മിണി, 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ടി.പി.എം സെമിത്തേരിയിൽ. കഴിഞ്ഞ 52 വർഷം തിരുവനന്തപുരം, തൃശൂർ, റാന്നി, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. തെന്മല ഒറ്റയ്ക്കൽ ഗ്രെയ്സ് കോട്ടേജിൽ പരേതനായ സി.പി.യോഹന്നാന്റെ മകളാണ്.