
ചേപ്പാട്: റിട്ട.കോടതി ഉദോഗസ്ഥ ഏവൂർ വടക്ക് പൊയ്യ കണ്ടത്തിൽ കമലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് . പരേതനായ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചന്ദ്രശേഖരൻപ്പിള്ളയാണ് ഭർത്താവ്. മക്കൾ : രമേഷ് (മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം), രഞ്ചിത . മരുമക്കൾ. വേദകുമാർ ബാബു, ദീപ.