ambala

അമ്പലപ്പുഴ: വണ്ടാനം കരുമാലിത്തറയിൽ അംബുജാക്ഷി (99) നിര്യാതയായി. സഞ്ചയനം വ്യാഴം രാവിലെ 9 ന്. ഭർത്താവ്: പരേതനായ മാധവൻ. സുരേന്ദ്രൻ, സുകുമാരി, രഘു, രമ, ത്യാഗരാജൻ, പരേതരായ രാജൻ, ശോഭ. മരുമക്കൾ: മണിയമ്മ, രാധാമണി, ഗോപി, പഞ്ചമി, സുശീശൻ, സ്മിത