mathew-varghese

ആലപ്പുഴ :കൊമ്മാടി വാർഡ് മല്ലശ്ശേരി വീട്ടിൽ മാത്യു വർഗീസ് (സജി. 56) നിര്യാതനായി. സംസ്ക്കാരം ഇന്ന് നാലിന് ആലപ്പുഴ ശവക്കോട്ടപ്പാലം സി.എസ്സ്.ഐ.സെമിത്തേരിയിൽ.ഭാര്യ : മേരി ഗ്ലാഡിയ.മക്കൾ : അലീന സാറാ മാത്യു , അലൻ വർഗീസ് മാത്യു( ഇരുവരും വിദ്യാർത്ഥികൾ).