vimala

കരീലക്കുളങ്ങര :കളയ്ക്കാട്ട് വീട്ടിൽ കെ.ശ്രീകുമാറിന്റെ ഭാര്യ വിമല (64) നിര്യാതയായി. മക്കൾ:അവനീഷ്.എസ്,അനീഷ.വി.മരുമക്കൾ:നീനു.പി.ബാലകൃഷ്ണൻ,സന്തോഷ് കുമാർ.സഞ്ചയനം.25 ന് രാവിലെ 8 ന്