1

കുട്ടനാട് : കുട്ടനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും കെ.പി.സി.സി അംഗവുമായിരുന്ന ചെറുകര നേതാജി നിവാസിൽ ശരത് ചന്ദ്ര ബോസ് (85, ചെറുകര ബോസ് ) നിര്യാതനായി. സംസ്കാരം വീട്ടവളപ്പിൽ നടത്തി . ഭാര്യ : രതിക ബോസ് . മക്കൾ : അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്ററും സുപ്രീംകോടതി അഭിഭാഷകനുമായ അനിൽ ബോസ്, അജിത് ബോസ്, അനീഷ് ബോസ്, അനിത ബോസ്. മരുമക്കൾ : അഡ്വ.ഷീബ അനിൽ, രമ്യ,ധന്യ,അജികുമാർ.