അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ കളരി, പത്തിൽ കട, പോത്തശ്ശേരി, കൽപേനി, എ.കെ. ജി,അറവുകാട് ഈസ്റ്റ്, അറവുകാട് അമ്പലം, ഗുരുപാദം, പത്തിൽ പാലം ന്യൂ, പത്തിൽ പാലം, ചക്കിട്ടപറമ്പ്, അസബ്ലി, പതാരി പറമ്പ്, ആദംകവല, എസ്.പി.ബി ഇവിടങ്ങളിൽ 9 മുതൽ 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.