sarasamma

തൃക്കുന്നപ്പുഴ:കിഴക്കേക്കര തെക്ക് എസ്.എൻ നഗർ ഇഞ്ചക്കോട് പുതുവൽ ലീനഭവനത്തിൽ വിജയന്റെ ഭാര്യ സരസമ്മ (68) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 9 ന്.മക്കൾ:ലീന,ജൂലി,രാജേഷ്.മരുമക്കൾ:സന്തോഷ്,രാജീവ്,ഷീജ.സഞ്ചയനം 28 ഞായറാഴ്ച രാവിലെ 8 ന്