കണ്ടല്ലൂർ വടക്ക്:വളയ്ക്കകത്ത് പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മിയമ്മ (92) നിര്യാതയായി.മക്കൾ:പ്രഭാവതി,പത്മാവതി,ലീലാവതി,പ്രകാശൻ,ഷൈലജ,സൗമിനി.മരുമക്കൾ:വാസവൻ,,സദാശിവൻ,ബിന്ദു,രാമകൃഷ്ണൻ.സഞ്ചയനം 25 വ്യാഴാഴ്ച രാവിലെ 8 ന്.