soshamma

മാവേലിക്കര:മറ്റം തെക്ക് കളിക്കലിൽ പരേതനായ തോമസ് മാണിയുടെ ഭാര്യ ശോശാമ്മ മാണി (77) നിര്യാതയായി.സംസ്ക്കാരം പിന്നീട്.മക്കൾ:ലാലു,ഉണ്ണി,മോനാ.മരുമക്കൾ:കൊച്ചുമോൻ,സജിനി,ലീന.