
പച്ച: ചെക്കിടിക്കാട്: കരിക്കംപള്ളിൽ നന്നാട്ടുമാലിൽ പരേതരായ ചാക്കോച്ചന്റെയും അച്ചാമ്മയുടേയും മകൾ സിസ്റ്റർ ജോർജിറ്റ (കുട്ടിയമ്മ,83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ചെത്തിപ്പുഴയിലുള്ള പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ : തങ്കമ്മ സേവ്യർ വാളംപറമ്പിൽ, പരേതരായ കെ.സി. തോമസ്, ചാക്കോ ചാക്കോ, ചാക്കോ ജോസഫ്, ജേക്കബ് സെബാസ്റ്റ്യൻ, ഡോ. കെ.സി. ജോർജ് എസ്.ജെ., ചാക്കോ മാത്യു.