മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറ കുറ്റിയിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: തുഷാര, സുജിത്. മരുമക്കൾ: സുജാൽ, അഞ്ജു. സഞ്ചയനം ഞായർ രാവിലെ ഒമ്പതിന്.