memma
മേമ്മാ ജോസഫ്

വേഴപ്ര : കരുവേലിത്തറ ആയിരപ്പറയിൽ വീട്ടിൽ പരേതനായ ചാണ്ടപ്പിള്ള ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ മേമ്മാ ജോസഫ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വേഴപ്രാ സെന്റ് പോൾസ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ബൈജു, ബിജു, ബിനോയി, ബിന്ദു, ബിന്റോ. മരുമക്കൾ: ആൻസി, നിഷ, ലിസി, ജോച്ചൻ, ശാരിക